NEWS
പി. തോമസ് മാത്യു നിര്യാതനായി
30/10/2025 09:11 PM IST
nila

എടത്വ : കറുകയിൽ പുത്തൻപുരയിൽ പി. തോമസ് മാത്യു (ബാബു . 78) ചെന്നൈയിൽ നിര്യാതനായി.
സംസ്ക്കാരം പിന്നീട്.
ഭാര്യ:തിരുവല്ല കാരയ്ക്കൽ കൊച്ചീത്ര കുടുംബാംഗം മോളി മാത്യൂ.
മക്കൾ: വിജോ, സുജോ
മരുമക്കൾ : രേവതി കുറ്റിപ്പുറം, നെടുംമ്പള്ളിൽ ജോമോൻ ജേക്കബ് (കുന്നത്താനം ).
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











